കോൺഗ്രസ് ചെങ്ങളം മേഖല കമ്മറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

ചെങ്ങളം: കോൺഗ്രസ് ചെങ്ങളം മേഖല കമ്മറ്റിയുടെ നേതൃത്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. വാർഡ് പ്രസിഡൻറ് വി റ്റി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡൻറ് മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു.പഞ്ചായത്തംഗം റെയ്ച്ചൽ ജേക്കബ്,കേരള കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻറ്  ബിനു ചെങ്ങളം,മുൻ പഞ്ചായത്ത് പ്രസിഡൻറ് ചെങ്ങളം രവി,യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം,കോൺഗ്രസ് നേതാവായ ജെയിക്കബ് ഇടക്കരച്ചിറ,ജോൺസൺ പൊരുംമാൻച്ചേരി,ജോബി ,മുരളി ചെങ്ങളം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles