സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി കൂരാലി സ്വദേശി ഷൈലജ ബഷീറിനെ (53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കൂരാലി ഭാഗത്തു വച്ചായിരുന്നു അപകടം

Advertisements

Hot Topics

Related Articles