ബിസ്മി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ വി.എ.യൂസഫ് അന്തരിച്ചു

കൊച്ചി: വലിയവീട്ടിൽ ഹാജി.വി.എ.യൂസഫ് (74) (ചെയർമാൻ ബിസ്മി ഗ്രൂപ്പ്) നിര്യാതനായി.  കബറടക്കം ഇന്ന് (24/07/2024) വൈകുന്നേരം കലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിയിൽ അസ്സർ നമസ്ക്കാരത്തോടനുബന്ധിച്ച്.   ഭാര്യ പി.എം.നഫീസ മക്കൾ വി.വൈ.സഫീന, വി.വൈ. ഷബാനി മരുമക്കൾ ഡോ.വി.എ.അഫ്സൽ,വി.എ.അജ്മൽ

Advertisements

മയ്യത്ത് 3.30 pm ന് വീട്ടിൽ നിന്നും എടുക്കുന്നതാണ്.

Hot Topics

Related Articles