വയനാട്ടിലെ ദുരന്തം : രക്ഷാ  പ്രവർത്തനം ഏകോപിപ്പിക്കും :  മുഖ്യമന്ത്രി 

കൽപ്പറ്റ : വയനാട്ടിൽ  ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ  എല്ലാ  രക്ഷാ  പ്രവർത്തനവും  ഏകോപിപ്പിക്കും.  സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച്  രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്.  മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.