സ്വർണവിലയിൽ വീണ്ടും കുറവ്; ഗ്രാമിന് 35 രൂപ കുറവ്

കൊച്ചി: സ്വർണവിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ സ്വർണ വില കുറഞ്ഞിരിക്കുന്നത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഒരു ഗ്രാമിന് – 4515
പവന് – 36120

Advertisements

Hot Topics

Related Articles