വള്ളംകുളം തിരുവാമനപുരം മഹാവിഷ്ണു‌ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണം

തിരുവല്ല :
വള്ളംകുളം തിരുവാമനപുരം മഹാവിഷ്ണു‌ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണം നടത്തപ്പെടുന്നു.
ഓഗസ്റ്റ് 3 (ശനിയാഴ്ച)
വെളുപ്പിനെ 4.30 മുതൽ 11.00 മണി വരെ സുരേഷ് ആചാര്യയുടെ
മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ബലിതർപ്പണം, പിതൃപൂജ, തിലഹവനം, വിഷ്‌ണുപൂജ എന്നിവ നടത്തപ്പെടുന്നതാണ്.

Advertisements

Hot Topics

Related Articles