സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; സംസ്ഥാനത്തെ സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ നേരിയ കുറവ്. തുടർച്ചയായ ദിവസങ്ങളിലാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. സ്വർണം ഒരു ഗ്രാമിന് 15 രൂപയാണ് കുറവ് വന്നിരിക്കുന്നത്.
സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 4500
പവന് – 36000

Advertisements

Hot Topics

Related Articles