തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മഞ്ഞാടി, പാറയ്ക്കാമണ്ണിൽ, ജെ കോംപ്ലക്സ്, ചൈതന്യ ഐ ക്ലിനിക്, ഗോസ്പൽ ഫോർ ഏഷ്യ, ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, സെപ്റ്റി, ഹൗസിങ് ബോർഡ്, ഇന്റർനാഷണൽ ട്രിബൂട്ട്, ഇന്റർനാഷണൽ ഗാർഡൻ ഗേറ്റ്, ഇവാഞ്ചലിക്കൽ ചർച്ച്, മീന്തലക്കര, കൊമ്പാടി, മുരി ക്കനാട്ടിൽപടി, നിക്കോൾസൺ സ്കൂൾ, ഏവിയോൻ ലാബ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8ന് (വ്യാഴാഴ്ച്ച) രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements