പീരുമേട്ടിൽ കാഴ്ചയുടെ വർണ്ണവസന്തം വിതറി നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞു : സന്ദർശകർക്ക് കണ്ണിന് കുളിർമമായി വസന്തം 

പീരുമേട് : മലമടക്കുകളിൽ കാഴ്ചയുടെ വർണ്ണ വസന്തം വിതറി നീലക്കുറിഞ്ഞി കൾ പൂത്തുലഞ്ഞു . സാധാരണ ഇരവികുളം ദേശീയ ഉദ്യാനം, പാമ്പാടും ചോല ദേശീയ ഉദ്യാനം, സൈലന്റ് വാലി ദേശീയ ഉദ്യാനം, സത്യമംഗലം മലകള്‍, കൊടൈക്കനാല്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ ഉയരത്തിലും മഞ്ഞു മൂടിയതുമായ പ്രദേശങ്ങളിലാണ് നീലക്കുറിഞ്ഞികള്‍ പൂവിടുന്നത്. എന്നാൽ ഇത്തവണ

Advertisements

ഇടുക്കി പീരുമേട്ടിലെ പരുന്തുംപാറയിലാണ് ഇപ്പോൾ നീലക്കുറിഞ്ഞികള്‍ പൂവിട്ടിരിക്കുന്നത്. വിശാലമായ പ്രദേശത്ത് പൂത്തിട്ടില്ലെങ്കില്‍ പോലും നീലക്കുറിഞ്ഞികളെ കാണാന്‍ ഇപ്പോള്‍ തന്നെ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. എവിടെ പോയാല്‍ നീലക്കുറിഞ്ഞികളെ കാണാനാവും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.