മറിയപ്പള്ളിയിൽ 78-ാമത് സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 15ന്

നാട്ടകം : മറിയപ്പള്ളി ആദർശ് നഗർ വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 78-ാമത് സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുന്നു. ആഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8:30ന് സണ്ണിക്കടയ്ക്ക് സമീപം പതാക ഉയർത്തലോടെ പരിപാടിക്ക് തുടക്കമാകും. പ്രസിഡന്റ്‌ സുരേഷ് ബാബുവാണ് പതാക ഉയർത്തുന്നത്. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം, പ്രതിജ്ഞ, ഗൃഹ സന്ദർശനം എന്നിവയും ഉണ്ടാകുന്നതാണ്.

Advertisements

Hot Topics

Related Articles