ബാലസംഘം ഉദയനാപുരം വെസ്റ്റ് മേഖലാ സമ്മേളനം നടത്തി 

ഉദയനാപുരം:ബാലസംഘം ഉദയനാപുരം വെസ്റ്റ് മേഖലാ സമ്മേളനം സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രദിപ് മാളവിക ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡൻ്റ് കൃഷ്ണപ്രിയ അധ്യക്ഷത വഹിച്ചു. യോഗത്തിൽ100ലധികം  കുട്ടികൾക്ക് പ്രദിപ് മാളവിക പoനോപകരണങ്ങൾ വിതരണം ചെയ്തു. സംഘം ജോയിൻ്റ് കൺവീർ പി.രമേശൻ ,വി.മോഹനൻ, ഹരി എരമത്ത് , ലക്ഷ്മി രാജൻ തുടങ്ങിയവർ  പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles