സുദർശനം വിദ്യാലയ നേത്രപരിശോധന ക്യാമ്പ് നടത്തി

വൈക്കം : ഗൗരീശ ഐ കെയർ സെന്ററിന്റ ആഭിമുഖ്യത്തിൽ അയ്യർ കുളങ്ങര ഗവൺമെൻ്റ് യുപി സ്കൂളിൽ സുദർശനം വിദ്യാലയ നേത്രപരിശോധന ക്യാമ്പ് നടത്തി. നേത്രപരിശോധന ക്യാമ്പ് എച്ച് എം ഇൻ ചാർജ് കെ.എസ്.സുനിലഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ഇ.ജി. സാബു അധ്യക്ഷത വഹിച്ചു.അധ്യാപകരായ കെ.സനീഷ്,ജിഷ തുടങ്ങിയവർ പ്രസംഗിച്ചു.ഗൗരീശ ഐ കെയറിലെ നേത്രരോഗ വിദഗ്ധർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles