ളാക്കാട്ടൂർ: ളാക്കാട്ടൂർ എംജിഎം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൻ്റേയും ജൂബിലി സ്മരണികയുടേയും പ്രകാശനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ആഗസ്റ്റ് 16 വെള്ളി 1.30 നിർവ്വഹിക്കും. ചടങ്ങിൽ കലാ- സാംസ്കാരിക- സാമുദായിക – രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും
Advertisements