കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി ൽ സ്വാതന്ത്ര്യദിനാഘോഷം 

വെള്ളൂർ : ഭാരതത്തിന്റെ 78-ാം സ്വാതന്ത്രദിനം വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽവെള്ളൂർ ജംഗ്ഷനിൽ സ സമുചിതമായി ആഘോഷിച്ചു.രാവിലെ 8.30 ന് വെള്ളൂർ ജംഗ്ഷനിൽ നടത്തിയ സ്വാതന്ത്യദിന  സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് വി.സി ‘ജോഷി അധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാവ് അഡ്വ. പി . പി. സിബിച്ചൻ പതാക ഉയർത്തി സ്വതന്ത്ര ദിന സന്ദേശം നൽകി.മോഹനൻ പള്ളിക്കുന്ന് സ്വാഗതം ആശംസിച്ചു.

Advertisements

മുൻ മണ്ഡലം പ്രസിഡണ്ട് ടി. കെ . കുര്യാക്കോസ്,പോൾ സെബാസ്റ്റ്യൻ,ഗംഗാധരൻ നായർ,വേണു പാലക്കാട്ട് ,ചന്ദ്രൻ കോതേടൻ ,ഗോപൻ മുക്കത്ത്,പി എസ് ബാബു,ലീല ചെറു കുഴി,എൻ .ജി മധു മോഹൻ,രമേശൻ കാരടിയിൽ,ബേബിച്ചൻ പൊറുമ്പിൽ, പി. ഓ. പീറ്റർ,പി. കെ. രവി, ഹരി പുണിത്തറയിൽ, സുരേഷ്.റ്റി.ഡി ,ശശി കളരിക്കൽ,പ്രസന്നൻ ഊരകത്തറ , സനു കുന്നേൽ, റ്റി.കെ. ചെല്ലപ്പൻ, സന്ദിപ് മടത്തേടം, തുടങ്ങിയവർസംസാരിച്ചു. ശശി ശങ്കരാലിൽ കൃതജ്ഞത അർപ്പിച്ചു.

Hot Topics

Related Articles