തലയാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിച്ചു

വൈക്കം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷിദിനം തലയാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും എടുത്തു. മണ്ഡലം പ്രസിഡന്റ് രാജീവ് ജി അധ്യക്ഷത വഹിച്ചു. ബേബി വിവേക് പ്ലാത്താനത്തു ജലജീവർഗീസ് സേവ്യർ ചിറ്ററ ടിബി ചന്ദ്രബോസ് സജീവ് ഉഴുന്നുതറ ബി പോപ്പി പ്രദീപ് ഉണ്ണിയാമ്പിത്തറ പിടി സലിം എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles