ആട്ടത്തിലൂടെ നേട്ടമുണ്ടാക്കി മലയാളം; മാളികപ്പുറത്തിലെ ശ്രീപദിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം

ന്യൂഡൽഹി: ആട്ടത്തിലൂടെ നേട്ടമുണ്ടാക്കി മലയാളം. മികച്ച ചലച്ചിത്രം മികച്ച തിരക്കഥ മികച്ച എഡിറ്റിംങ് എന്നിവയ്ക്കാണ് ആട്ടം നേട്ടമുണ്ടാക്കിയത്. മികച്ച നടനായി കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപദ് സ്വന്തമാക്കി.

Advertisements

മികച്ച ചിത്രം: ആട്ടം
മികച്ച നടി: നിത്യ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേക് (കച്ച് എക്സ്പ്രസ്)
മികച്ച നടൻ : ഋഷഭ് ഷെട്ടി (കാന്താര)
മികച്ച എഡിറ്റിംങ് : ആട്ടം
മികച്ച തിരക്കഥ : ആനന്ദ് ഏകർഷി (ആട്ടം)
മികച്ച മലയാള ചിത്രം: സൗദി വെള്ളക്ക (സംവിധായകൻ തരുൺ മൂർത്തി)
മികച്ച ബാലതാരം: ശ്രീപദ് (മാളികപ്പുറം)
മികച്ച കന്നട ചിത്രം: കെ.ജി.എഫ് 2 ( പ്രശാന്ത് നീൽ)
മികച്ച ഹിന്ദി ചിത്രം: ഗുൽമോഹർ
തമിഴ് ചിത്രം: പൊന്നിയിൽ സെൽവൻ (മണിരത്‌നം)
മികച്ച പശ്ചാത്തല സംഗീതം: എ.ആർ റഹ്മാൻ
സൗണ്ട് ഡിസൈൻ: പൊന്നയിൽ സെൽവൻ (ആനന്ദ് കൃഷ്ണമൂർത്തി)

Hot Topics

Related Articles