കുഴിമറ്റം വൈ എം സി എ യിൽ സ്വാതന്ത്ര്യസ്മൃതി സന്ധ്യയും വെരി റവ ജോസഫ് റമ്പാൻ്റെ ജന്മദിനാഘോഷവും നടത്തി

കുഴിമറ്റം: വൈ എം സി എ യിൽ നടന്ന സ്വാതന്ത്ര്യസമൃതി സന്ധ്യ മിൽമ ഡയറക്ടർ ബോർഡ് അംഗം അഡ്വ ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു. കുഴിമറ്റം ബഥനി ആശ്രമം സുപ്പീരിയർ വെരി റവ ജോസഫ് റമ്പാൻ്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
രാവിലെ വൈ എം സി എ അങ്കണത്തിൽ വൈ എം സി എ പ്രസിഡൻ്റ് രഞ്ജു കെ മാത്യു ദേശീയ പതാക ഉയർത്തി.

Advertisements

വൈകുന്നേരം നടന്ന സ്വാതന്ത്ര്യ സ്മൃതി സന്ധ്യയിൽ ഗ്രാമ പഞ്ചായത്ത് അംഗം എബിസൺ കെ ഏബ്രഹാം , വൈ എം സി എ സെക്രട്ടറി അരുൺ മർക്കോസ് , ട്രഷറർ കുരുവിള വർഗീസ് , ജോബി പി ചെറിയാൻ , പീലിക്കുട്ടി ബാബു, ആഷാ സൂസൻ തോമസ് , ഗീവർഗീസ് കുര്യൻ , പി ജെ കുര്യൻ , ബിൻസ സൂസൻ ബിജു , സോഹർ ബിൻ ടോം എന്നിവർ പ്രസംഗിച്ചു. ബാലജനസഖ്യം കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

Hot Topics

Related Articles