പാലാ പറത്താനത്ത് കാർ ഇടിച്ചു യുവാവിനു പരുക്കേറ്റു: പരിക്കേറ്റത് ചെങ്ങന്നൂർ സ്വദേശിയ്ക്ക്

പാലാ : കാർ ഇടിച്ചു യുവാവിന് പരുക്കേറ്റു. ചെങ്ങന്നൂർ സ്വദേശി സജീഷിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ പറത്താനം ഭാ​ഗത്ത് വച്ച് ആയിരുന്നു അപകടം. കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതിനിടെ റോഡ് കുറുകെ കടക്കുമ്പോളാണ് അപകടം ഉണ്ടായത്.

Advertisements

Hot Topics

Related Articles