തലയോലപ്പറമ്പ് കൃഷിഭവൻ കർഷകദിനം ആചരിച്ചു : മികച്ച മത്സ്യ കർഷകനെ സി. കെ. ആശ എംഎൽ എ ആദരിച്ചു

തലയോലപ്പറമ്പ്:തലയോലപറമ്പ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. കർഷക ദിനാചരണം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ അധ്യക്ഷത വഹിച്ചു. മികച്ച മത്സ്യ കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ.സണ്ണിജോസഫ് പള്ളിയ്ക്കമ്യാലിനെ സി. കെ.ആശ എംഎൽഎ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലിസമ്മ ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗം സെലിനാമ്മജോർജ്,കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles