കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 18 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 18 ഞായറാഴ്ച വൈദ്യുതി മുടങ്ങും.   പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചെമ്മരപള്ളികുന്നു, മണ്ടപത്തിപ്പാറ, ജികെ  പനച്ചിപ്പാറ, ടെമ്പിൾ, വഴെമിൽ, നെല്ലിക്കചാൽ, തണ്ണീപ്പാറ,10 ത് മൈൽ, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ  വൈദ്യുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അൽഫോൻസാ കോളേജ്, കൊട്ടാരമറ്റം, വെള്ളാപ്പാട്, സെൻ്റ് തോമസ്പ്രസ്സ് എന്നിവിടങ്ങളിൽ  രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

Hot Topics

Related Articles