കടുവാക്കുളം എമ്മൗവുസ് പബ്ലിക്ക് സ്‌കൂളിൽ സെൽഫ് ഡിഫൻസ് വർക്ക്‌ഷോപ്പ് നടത്തി; ജിജി സ്‌കറിയയും സുധീഷ് മോഹനും ക്ലാസെടുത്തു

കോട്ടയം: കടുവാക്കുളം എമ്മൗവുസ് പബ്ലിക്ക് സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി സെൽഫ് ഡിഫൻസ് വർക്ക്‌ഷോപ്പും മോട്ടിവേഷൻ ക്ലാസും നടത്തി. വിദ്യാർത്ഥികൾക്കായി ജിജി സ്‌കറിയ സെൽഫ് ഡിഫൻസ് വർക്ക്‌ഷോപ്പ് ക്ലാസ് നടത്തി. സുധീഷ് മോഹൻ മോട്ടിവേഷൻ ക്ലാസ് എടുത്തു. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് 12 വരെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസ് നടത്തിയത്. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോജോ എബ്രഹാം ക്ലാസുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles