പാലാ ചേന്നാട് സ്കൂട്ടറും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പാലാ : സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പരുക്കേറ്റ ചെന്നാട് സ്വദേശി രാജനെ (45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി ചേന്നാട് ഭാഗത്ത് വച്ചായിരുന്നു അപകടം

Advertisements

Hot Topics

Related Articles