നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റ കുടുംബാഗങ്ങളും കാഞ്ഞിരപ്പള്ളി സ്വദേശികളുമായ അനിൽ (30) ശ്യാമള (54) ശിവഭാസ് (62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് കുട്ടിക്കാനം മേമല ഭാഗത്ത് വച്ചായിരുന്നു അപകടം. പീരുമേട്ടിലേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Advertisements

Hot Topics

Related Articles