തിരുവാർപ്പിൽ സിപിഎമ്മിന്റെ ബഹുജനക്കൂട്ടായ്മ ആഗസ്റ്റ് 22 ന്

കോട്ടയം: തിരുവാർപ്പിൽ സിപിഎമ്മിന്റെ ബഹുജനക്കൂട്ടായ്മ ഓഗസ്റ്റ് 22 വ്യാഴാഴ്ച നടക്കും. തിരുവാർപ്പ് ബസ് സ്റ്റാൻഡിൽ വൈകിട്ട് അഞ്ചിന് തിരുവാർപ്പ് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles