നന്ദി കാർത്തിക് സർ ജില്ലയിലെ പോലീസിനെ നന്നായി നയിച്ചതിന് ! ഷാഹുൽ ഹമീദിന് മികവിൻ്റെ ബാറ്റൺ കൈമാറി : ജില്ലാ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ് ചുമതലയേറ്റു

കോട്ടയം : ജില്ലാ പോലീസ് മേധാവിയായി ഷാഹുൽ ഹമീദ് എ. ഐ.പി.എസ് ചുമതലയേറ്റു.  കോട്ടയം ജില്ലയുടെ പുതിയ പോലീസ് മേധാവിയായി   ഷാഹുൽ ഹമീദ് ഇന്ന് രാവിലെ ചുമതലയേറ്റു. മുൻ ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക്കിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്.

Advertisements

Hot Topics

Related Articles