കോട്ടയം ലോഗോസ് ജംഗ്ഷനിൽ പണം കളഞ്ഞു കിട്ടി; തുക പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമസ്ഥർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം: ലോഗോസ് ജംഗ്ഷനിൽ കളഞ്ഞു കിട്ടിയ 5000 രൂപ യുവാക്കൾ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടമസ്ഥർ അടയാള സഹിതം ബന്ധപ്പെട്ടാൽ പണം തിരികെ ലഭിക്കും. ഉടമസ്ഥൽ സ്റ്റേഷനിലെ ഫോൺ നമ്പരിൽ ബന്ധപ്പെടുക. ഫോൺ : 0481 2560333

Advertisements

Hot Topics

Related Articles