വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം : വിതുരയില്‍ ആദിവാസി കോളനിയിലെ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

Advertisements

പെണ്‍കുട്ടികളുടെ ബന്ധുവും സുഹൃത്തും ആണ് അറസ്റ്റിലായത്. പേപ്പാറ സ്വദേശി വിനോദ്, കിളിമാനൂര്‍ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. 14ഉം 16ഉം വയസുള്ള സഹോദരിമാരെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles