സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില; കേന്ദ്ര ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് സ്വർണ വിപണി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വർണ വിപണിയിൽ ചാഞ്ചാട്ടമില്ലാത്തത് പ്രതീക്ഷ നൽകുന്നുണ്ട്.
സംസ്ഥാനത്തെ സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം
ഗ്രാമിന് – 4490
പവന് – 35920

Advertisements

Hot Topics

Related Articles