സി പി എം താമരശേരി ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ ഒന്നിന്

കോട്ടയം : സി പി എം താമരശേരി ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ ഒന്നിന് ഇ.ആർ രാജേഷിൻ്റെ വസതിയിൽ നടക്കും. സി പി എം ജില്ലാ കമ്മിറ്റി അംഗം സി.എൻ സത്യനേശൻ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles