ഡി വൈ എഫ് ഐ മറിയപ്പള്ളി യൂണിറ്റ് രൂപികരിച്ചു: അജിത്ത് സോമനെൻ സെക്രട്ടറി പ്രിയൻ ജേക്കബ് പ്രസിഡൻ്റ്

നാട്ടകം: ഡി വൈ എഫ് ഐ നാട്ടകം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മറിയപ്പള്ളി കേന്ദ്രികരിച്ചു പുതിയതായി യൂണിറ്റ് കമ്മറ്റി രൂപികരിച്ചു. ഡി വൈ എഫ് ഐ കോട്ടയം ജില്ല പ്രസിഡന്റ് സ.അഡ്വ.മഹേഷ്‌ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സി പി എം നാട്ടകം ലോക്കൽ സെക്രട്ടറി എസ് ഡി രാജേഷ്, ഡി വൈ എഫ് ഐ കോട്ടയം ബ്ലോക്ക്‌ സെക്രട്ടറി അജിൻ കുരുവിള, ഡി വൈ എഫ് ഐ കോട്ടയം ബ്ലോക്ക്‌ പ്രസിഡന്റ് അതുൽ,മേഖല സെക്രട്ടറി സരുൺ, പ്രസിഡന്റ്‌ സലിം,നാട്ടകം ലോക്കൽ കമ്മറ്റി അംഗം ഉഷ വേണുഗോപാൽ സിപിഎം മറിയപ്പള്ളി ബ്രാഞ്ച് സെക്രട്ടറി അനിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ആയി അജിത്ത് സോമനെയും പ്രസിഡന്റ്ആയി പ്രിയൻ ജേക്കബിനെയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles