കുറിച്ചിയിൽ കുടുംബശ്രീ സിഡിഎസിന്റെ പൂപ്പാടങ്ങൾ തയ്യാർ 

കുറിച്ചി:  ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസ്സിൽ ഓണത്തെ വരവേൽക്കാൻ ഒരുങ്ങി പൂ പാടങ്ങൾ. ജെ എൽ ജി കളുടെ ബന്ദിപ്പൂ കൃഷി ആദ്യഘട്ട വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത സുശീലൻ നിർവഹിച്ചു.  കൃഷി ഓഫീസർ, അസിസ്റ്റന്റ് മാർ, സി ഡി എസ്  ചെയർപേഴ്സൺ,അഗ്രി സി ആർ പി, സി ഡി എസ് അംഗങ്ങൾ, പഞ്ചായത്ത്‌ മെമ്പർമാർ, എൽ ജെ ജി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles