ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി സന്ദേശം സെപ്റ്റംബർ 4 ,5 ,6 തീയതികളിൽ വ്യാപാരി സമൂഹത്തിലേക്ക്

കുമരകം : തിരുവോണനാളിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ജയന്തി  കുമരകം മത്സര വള്ളംകളി  പ്രചരണാർത്ഥം 4, 5, 6 തീയതികളിൽ ക്ലബ്ബ് പ്രവർത്തകർ കുമരകത്തെ  വ്യാപാരി  സമൂഹത്തിലേക്ക്

Advertisements

കടന്നു ചെല്ലുകയാണ്. കുമരകം ഫ്രീഡം ബോട്ട് ക്ലബ്ബിന്റെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നുതൈയ്ക്കാൻ വള്ളം,തിരുവാർപ്പ് ബോട്ട് ക്ലബ്ബിൻ്റെ

ശരവണൻ എന്നീ വള്ളങ്ങൾ രജിസ്ട്രേഷൻ ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. 

Hot Topics

Related Articles