റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കിടിച്ചു സ്ത്രീക്ക് പരുക്കേറ്റു

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ കുമളി സ്വദേശി റോസമ്മയെ (58) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി കുമളി ഭാഗത്തു വച്ചായിരുന്നു അപകടം .

Advertisements

Hot Topics

Related Articles