ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ആവേശതിരയിൽ

കുമരകം : യുഗപ്രഭാവനായ വിശ്വഗുരു  ശ്രീനാരായണ ഗുരുദേവൻ  കുമരകം സന്ദർശനം വീണ്ടും ഓർമ്മപ്പെടുത്തുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി ആവേശതിരയിൽ വ്യാപാര സമൂഹം ഒന്നടങ്കം സ്വീകരിക്കുകയാണ്. മത്സരവള്ളംകളി

Advertisements

നാടിന്റെ എല്ലാഭാഗത്തും ഉയിരുകയാണ്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ജനങ്ങൾ ഒന്നിക്കുന്ന തിരുവോണനാളിൽ കോട്ടത്തോട്ടിൽ നടക്കുന്ന കുമരകം മത്സരവള്ളംകളിയുടെവ്യാപാരികൾക്കിടയിലള്ള 4,5,6 തീയതികളിലെ സന്ദേശപ്രചരണം  ആരംഭചടങ്ങ് ക്ലബ്ബ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംഎൻ ഗോപാലർ തന്ത്രികൾ സന്തോഷ് പറമ്പിൽ റസ്റ്റോറൻറിൽ ഉദ്ഘാടനം ചെയ്തു.

മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന വള്ളംകളിയുടെ പ്രചരണം വ്യാപാരികൾ ക്കിടയിൽ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. 

Hot Topics

Related Articles