ഗിരീഷ് എം ജിക്ക് സ്കൂൾ രത്ന അദ്ധ്യാപക പുരസ്കാരം 

കോട്ടയം : കേരള സ്കൂൾ അക്കാദമി അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സ്കൂൾ രത്ന ടീച്ചേഴ്സ് അവാർഡ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ ഗിരീഷ് എം ജിക്ക്. വിദ്യാഭ്യാസ മേഖലയിൽ നടത്തിയ വിവിധങ്ങളായ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Advertisements

Hot Topics

Related Articles