ഏറ്റുമാനൂർ-കോട്ടയം റൂട്ടിൽ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് നാളെ അടച്ചിടും 

കോട്ടയം: അടിയന്തരഅറ്റകുറ്റപ്പണികൾക്കായി ഏറ്റുമാനൂർ-കോട്ടയം സ്‌റ്റേഷനുകൾക്കിടയിലെ കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് (ഗേറ്റ് നം: 32 ) സെപ്റ്റംബർ 10 ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറുമണിവരെ അടച്ചിടുമെന്നു അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.  

Advertisements

Hot Topics

Related Articles