ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോട്ടിലെ റെയിസ് കോഴ്സ് ആഴം കൂട്ടുന്നു

കുമരകം : തിരുവോണനാളിൽ സംഘടിപ്പിക്കുന്ന 

Advertisements

121-ാമത് ശ്രീനാരായണ ജയന്തി  കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോട് ക്ലബ്ബിൻ്റെ പ്രവർത്തകരായ കൊച്ചുമോൻ കൊച്ചു കാളത്ര ,കെ. ജി. ബിനു എന്നിവരുടെ നേതൃത്യത്തിൽ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജെ സി.പി ഉപയോഗിച്ച് ആഴം കൂടുന്നു. മത്സര വള്ളംകളിയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങൾക്ക് മത്സരം സുഗമമാക്കുന്നതിന് വേണ്ടിയാണ് കോട്ടത്തോട് വൃത്തിയാകുന്നത്.

ലോക വിനോദ ഭൂപടത്തിൽ ഉന്നത സ്ഥാനത്ത് വിരാജിക്കുന്ന കുമരകത്ത് നടക്കുന്ന ജലോത്സവം നാടിൻ്റെ പൊതു ഉത്സവമാണ്. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന ജലമേള ഏവർക്കും ആകർഷണമാക്കുകയെന്ന്  ക്ലബ്ബ് പ്രസിഡൻ്റ് വി.എസ് സുഗേഷും  ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജിയും പറഞ്ഞു. 

Hot Topics

Related Articles