കോട്ടയം പാലായിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു

പാലാ : സ്കൂട്ടറും കാറും കൂട്ടിയിടിച്ചു ദമ്പതികൾക്ക് പരിക്ക്. പരുക്കേറ്റ കുറവിലങ്ങാട് സ്വദേശികളായ ദമ്പതികൾ സെബാസ്റ്റ്യൻ ( 65) ബെറ്റി സെബാസ്റ്റ്യൻ ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3.30യോടെ പാലാ ടൗൺ ഭാഗത്ത് വച്ചാണ് അപകടം

Advertisements

Hot Topics

Related Articles