കോട്ടയം ജില്ലയിൽ 4303 പേർക്കു കോവിഡ്; 4204 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 4303 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 34 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേർ രോഗബാധിതരായി. 4204 പേർ രോഗമുക്തരായി. 8305 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 1891 പുരുഷൻമാരും 1978 സ്ത്രീകളും 432 കുട്ടികളും 2 ട്രാൻസ്ജെന്റർ വിഭാഗത്തിലുള്ളവരും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 728 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 28429 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 411890 പേർ കോവിഡ് ബാധിതരായി. 380493 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32078 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-750
ചങ്ങനാശേരി-248
പാമ്പാടി-134
പനച്ചിക്കാട്-121
കാഞ്ഞിരപ്പള്ളി-118
ഏറ്റുമാനൂർ-109
ചിറക്കടവ്-93
അതിരമ്പുഴ-90
മുണ്ടക്കയം-86
കറുകച്ചാൽ-75
തൃക്കൊടിത്താനം, കാണക്കാരി -73
പാലാ, ഉഴവൂർ-72
ആർപ്പൂക്കര-71
കടപ്ലാമറ്റം-64
എരുമേലി, വാഴപ്പള്ളി-63
പുതുപ്പള്ളി, മാടപ്പള്ളി-61
കുറിച്ചി-59
മണിമല-58
വാകത്താനം, പാറത്തോട്-57
മരങ്ങാട്ടുപിള്ളി, കരൂർ-55
വൈക്കം-53
കുമരകം-51
വെളിയന്നൂർ-47
കുറവിലങ്ങാട്, കൂരോപ്പട-46
വെള്ളാവൂർ, കിടങ്ങൂർ-45
മണർകാട്, പായിപ്പാട്-43
തലയോലപ്പറമ്പ്, മീനച്ചിൽ-42
നീണ്ടൂർ-41
അയർക്കുന്നം-40
അയ്മനം-39
കടുത്തുരുത്തി, വിജയപുരം-38
കങ്ങഴ-36
മുത്തോലി-35
മേലുകാവ്-34
വാഴൂർ, എലിക്കുളം, രാമപുരം-32
ഭരണങ്ങാനം, മുളക്കുളം, നെടുംകുന്നം-31
പള്ളിക്കത്തോട്-30
വെള്ളൂർ-29
തിടനാട്, അകലക്കുന്നം-28
മാഞ്ഞൂർ-27
ഞീഴൂർ-26
കടനാട്-23
തിരുവാർപ്പ്-22
ഉദയനാപുരം, കോരുത്തോട്
കൂട്ടിക്കൽ, ഈരാറ്റുപേട്ട-20
തലപ്പലം-19
മീനടം-18
കൊഴുവനാൽ-17
ചെമ്പ്, പൂഞ്ഞാർ, കല്ലറ-16
വെച്ചൂർ, മറവൻതുരുത്ത്-14
മൂന്നിലവ്-13
ടി. വി പുരം, തീക്കോയി-10
പൂഞ്ഞാർ തെക്കേക്കര-9
തലനാട്-3
തലയാഴം-2

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.