സാമ്പത്തിക ബാധ്യത; കൊല്ലത്ത് വാടക വീട്ടിൽ ദമ്പതികൾ തൂങ്ങിമരിച്ചു

കൊല്ലം: കൊല്ലം പട്ടാഴിയിൽ ദമ്പതികൾ ജീവനൊടുക്കി. രജികുമാർ, ഭാര്യ ദിവ്യ എന്നിവരാണ് തൂങ്ങി മരിച്ചത്. പട്ടാഴി വടക്കേക്കരയിലെ വാടക വീട്ടിലായിരുന്നു സംഭവം. സാമ്പത്തിക ബാധ്യതയാണ്  ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Advertisements

Hot Topics

Related Articles