കവിയൂർ തൈപറമ്പിൽ സാബു കെ കെ

തിരുവല്ല :
കവിയൂർ തൈപറമ്പിൽ സാബു കെ കെ (49) നിര്യാതനായി. ഭാര്യ : ഗീത. മക്കൾ : ലയ മോൾ സാബു, കെസിയ മോൾ സാബു. സംസ്ക്കാരം സെപ്റ്റംബർ 16 (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് കുന്നന്താനം വള്ളമല സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles