ടിവിപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓണക്കോടി വിതരണം നടത്തി : കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.ഡി.ഉണ്ണി ഉദ്ഘാടനം ചെയ്തു 

ടി വി പുരം: ടി വി പുരം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ അൻപത് പേർക്ക് ഓണാകോടി വിതരണം ചെയ്തു. മണ്ഡലം കമ്മറ്റി ഓഫിസിൽ  മണ്ഡലം പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ  നടന്ന

Advertisements

  യോഗത്തിൽ  ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്  പി.ഡി. ഉണ്ണി ഓണക്കോടി വിതരണോദ്ഘാടനം നിർവഹിച്ചു. എ. സനീഷ്കുമാർ,എസ് സാനു, കെ. ബിനിമോൻ,പി.എ. സുധീരൻ,ടി. അനിൽകുമാർ,ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, വർഗീസ് പുത്തൻചിറ,     തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles