ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി തുടക്കം കുറിച്ച് പതാക ഉയർത്തി

കുമരകം : ശ്രീനാരായണ ജയന്തി  പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് നാടിൻ്റെ വിവിധ മേഖലയുടെ സഹകരണത്തോടെകോട്ടത്തോട്ടിൽ തിരുവോണനാളിൽ സംഘടിപ്പിക്കുന്ന 

Advertisements

121-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളിയുടെതുടക്കം കുറിച്ച് കൊണ്ട് ക്ലബ്ബ് പ്രസിഡണ്ട് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വി എസ് സുഗേഷ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന

ജലോത്സവം 

പകൽ മൂന്ന് മണിക്ക് കോട്ടത്തോട്ടിൽ നടത്തപ്പെടുന്നതിൻ്റെ മുന്നോടിയാണ് 

പതാക ഉയർത്തൽ നടത്തിയത്

Hot Topics

Related Articles