തിടനാട്ടിൽ പാൽ വിതരണ വാഹനം മറിഞ്ഞ് അപകടം : രണ്ട് പേർ അത്ഭുതകരമായി രക്ഷപെട്ടു 

പാലാ : പാൽ വിതരണ വാഹനം മറിഞ്ഞ് ഡ്രൈവറും സെയിൽസ്മാനും

Advertisements

അത്ഭുതകരമായി രക്ഷപ്പെട്ടു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് പുലർച്ചെ തിടനാട് – വെയിൽ

കാണാമ്പാറ കൊടും വളവിലാണ്

അപകടം കൊല്ലത്തുനിന്നും വിതര

ണം ചെയ്യുന്ന എ വൺ പാൽ

വാഹനമാണ് 5 മണിയോടെ മറി

ഞ്ഞത് ഡ്രൈവർ കൊല്ല o മൈനാ

ഗപ്പള്ളി സ്വദേശി സനൽ, സെയിൽ സ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീ രാജ് എന്നിവരാണ് പരിക്കുക

ളില്ലാതെ രക്ഷപ്പെട്ടത് വൈദ്യുതി

പോസ്റ്റ് ഒടിഞ്ഞതിനാൽ ഈ പ്രദേ

ശത്ത് വൈദ്യുതി മുടങ്ങി. 

Hot Topics

Related Articles