പൂച്ച വട്ടം ചാടി : നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് തീക്കോയി സ്വദേശിക്ക് പരിക്ക്

പാലാ : പൂച്ച റോഡിന് വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ തീക്കോയി സ്വദേശി വി.എം ബിനുവിനെ ( 51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2.30 യോടെ കല്ലേക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles