പാലാ മുത്തോലിയിൽ ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം മറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്

പാലാ : വഴിയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. പരുക്കേറ്റ വഴിയാത്രക്കാരൻ ചേർപ്പുങ്കൽ സ്വദേശി അശോക് കുമാർ ( 54) ബൈക്ക് യാത്രക്കാരൻ വള്ളിച്ചിറ സ്വദേശി അനീഷ്കുമാർ ( 45) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30 യോടെ മുത്തോലിക്ക് സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles