വൈക്കം: വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്ട്സിൻ്റ ആഭിമുഖ്യത്തിൽ 10-ാം വാർഷികവും ഓണാഘോഷവും നടത്തി. ഡയറക്ടറും കഥകളി നടനുമായ പള്ളിപ്പുറം സുനിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രമേഷ് ബാബു,പള്ളിപ്പുറം രഞ്ജിത്ത് എന്നി വർ പ്രസംഗിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം തീർക്കൽ, തിരുവാതിര കസേരകളി,റൊട്ടികടി,ഓണ സദ്യ തുടങ്ങിയവ നടത്തി 50ലധികം കലാകാരൻമാർ പങ്കെടുത്തു.
Advertisements