സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല; സ്വര്‍ണ വില ഇവിടെ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്നു ദിവസത്തിലേറെയായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്തെ സ്വര്‍ണ വില ഇവിടെ അറിയാം.
സ്വര്‍ണ വില
അരുണ്‍സ് മരിയ ഗോള്‍ഡ്
കോട്ടയം
ഗ്രാമിന് – 4510
പവന് – 36080

Advertisements

Hot Topics

Related Articles