കൊച്ചറയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; കുമളി സ്വദേശിക്ക് പരിക്ക്

പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്  മറിഞ്ഞ് പരുക്കേറ്റ കുമളി കൊച്ചറ സ്വദേശി ജിൻസ് ഷാജിയെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി കൊച്ചറ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles