കടുവാക്കുളത്ത് സ്വർണ മാല കളഞ്ഞു കിട്ടി; ഉടമസ്ഥർ അടയാള സഹിതം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക

കോട്ടയം: കടുവാക്കുളത്ത് സ്വർണ മാല കളഞ്ഞു കിട്ടി. കളഞ്ഞു കിട്ടിയ സ്വർണ മാല കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഉടമസ്ഥർ അടയാള സഹിതം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി മാല ഏറ്റുവാങ്ങുക. ഫോൺ : 0481 2560336.

Advertisements

Hot Topics

Related Articles